spot_imgspot_imgspot_img

ടെക്‌നോപാര്‍ക്കില്‍ നാസ്‌കോം ഫയ: 80 സെമിനാര്‍ 13ന്

Date:

തിരുവനന്തപുരം: അണ്‍ലോക്കിംഗ് ക്രിയേറ്റിവിറ്റി വിത്ത് എ.ഐ : ജി.യു.ഐ ഫോര്‍ എ.ഐ എന്ന വിഷയം ആസ്പദമാക്കി ടെക്‌നോപാര്‍ക്കിലെ വിജ്ഞാന കൂട്ടായ്മയായ ഫയ: 80 സെമിനാര്‍ സംഘടിപ്പിക്കുന്നു. അമല്‍ ഷെഹുവിന്റെ (സ്റ്റോറിബ്രെയിന്‍ സഹസ്ഥാപകന്‍) നേതൃത്വത്തില്‍ സെപ്റ്റംബര്‍ 13ന് ബുധനാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ടെക്നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിങ്ങിലെ ഫയ ഫ്ളോര്‍ ഓഫ് മാഡ്നസിലാണ് സെമിനാര്‍ നടക്കുന്നത്.

സ്റ്റേബിള്‍ ഡിഫ്യൂഷന്‍, ലാമ2 എന്നിവ പോലുള്ള എ.ഐ മോഡലുകള്‍ക്കായി വെബ് യു.ഐകള്‍ എങ്ങനെ സൃഷ്ടിക്കാമെന്നും കാര്യക്ഷമത പ്രദര്‍ശനം, ഇമേജ് ജനറേഷന്‍ ഷോകേസ്, എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും സെമിനാറില്‍ നടക്കും. രജിസ്‌ട്രേഷന്: https://faya-port80-107.eventbrite.com

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്ന് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്....

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...
Telegram
WhatsApp