spot_imgspot_imgspot_img

തൃശ്ശൂരിൽ പിതാവ് മകനെയും കുടുംബത്തെയും തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു

Date:

തൃശൂർ: ഇന്ന് പുലർച്ചെ തൃശൂരിൽ മകനെയും കുടുംബത്തേയും മണ്ണെണ്ണ ഒഴിച്ച് പിതാവ് തീകൊളുത്തി. മകനും മരുമകളും പേരക്കുട്ടിയും കിടക്കുന്ന മുറിയിലേക്ക് ഇയാൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം പിതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ മണ്ണുന്തി ചിറക്കാക്കോടാണ് സംഭവം.

മകനും ഭാര്യയും കൊച്ചുമകനുമുള്ള മുറിയിലേക്ക് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു പ്രതി ഈ കൃത്യം ചെയ്തത്.നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പൊള്ളലേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കുടുംബ പ്രശ്നമാണ് കാരണമെന്നു പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മൊജ്തബ ഖമനേയിക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്; സ്ഥിരീകരിച്ച് ഇറാനിയന്‍ സ്‌റ്റേറ്റ് ടി.വി

ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് യു.എസ്-ഇസ്രയേല്‍ സംയുക്ത...

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...
Telegram
WhatsApp