spot_imgspot_imgspot_img

പി.ഭാസ്ക്കരൻ മാഷിന്റെ ഓർമ്മകൾക്ക് മുന്നിൽ വൃശ്ചിക ‘പൂ നിലാവേ’ ഗാനാർച്ചന 17 ന്

Date:

തിരുവനന്തപുരം: നിത്യ ഹരിത നായകൻ പ്രേം നസീർ അഭിനയിച്ച ചിത്രങ്ങൾക്ക് ഒരു പിടി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച മലയാളചലച്ചിത്ര ഗാന ശാഖയിലെ സാഹിത്യരചയിതാവ് പി.ഭാസ്ക്കരൻ മാഷിന്റെ ജൻമ ശതാബ്ദി പ്രമാണിച്ച് വൃശ്ചിക പൂ നിലാവേ എന്ന പേരിൽ പ്രേംനസീർ സുഹൃത് സമിതിയിലെ ഗായകരായ തേക്കടി രാജൻ, അജയ് വെള്ളരിപ്പണ, ഷംനാദ് ഭാരത് , ജ്യോതിനാഥ്, മിനിമോൾ എന്നിവർ പാടി ഗാനാർ ച്ചന സമർപ്പിക്കുന്നു.

സെപ്തംബർ 17 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തൈക്കാട് ഭാരത് ഭവനിലാണ് ചടങ്ങ് . പ്രേം നസീർ സുഹൃത് സമിതി മെമ്പർ നടി ഗൗരി കൃഷ്ണ അഭിനയിച്ച അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ എന്ന ചിത്രത്തിന്റെ ലോഗോ – പോസ്റ്റർ പ്രകാശനം ചടങ്ങിൽ വെച്ച് കവി പ്രഭാവർമ്മ നിർവ്വഹിക്കും. പ്രമോദ് പയ്യന്നൂർ, ബാലു കിരിയത്ത്, ടി.എസ്.സജി, വഞ്ചിയൂർ പ്രവീൺ കുമാർ, മണക്കാട്‌രാമചന്ദ്രൻ , പനച്ചമൂട് ഷാജഹാൻ, തെക്കൻ സ്റ്റാർ ബാദുഷ, ഗോപൻ ശാസ്തമംഗലം എന്നിവർ പങ്കെടുക്കും. ചിത്രത്തിലെ അണി യ റ പ്രവർത്തകർക്ക് ഉപഹാര സമർപ്പണവും നടത്തും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp