spot_imgspot_imgspot_img

ഗണേശോത്സവം 2023

Date:

തിരുവനന്തപുരം: ശിവസേനയുടെയും ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗണേശ ഉത്സവം ടെക്നോപാർക്കിൽ. സെപ്റ്റംബർ 18 മുതൽ സെപ്റ്റംബർ 25 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 25ന് വൈകുന്നേരം നാലിന് ഘോഷയാത്ര പഴവങ്ങാടി ശ്രീ ഗണപതി ക്ഷേത്രം സന്നിധിയിൽ നിന്ന് ആരംഭിച്ച ശങ്കുമുഖം ആറാട്ട് കടവിൽ ഗണേശ വിഗ്രഹ നിമഞ്ജനയജ്ഞം.

സെപ്റ്റംബർ 18ന് ആറുമണിക്ക് ഗണേശ വിഗ്രഹ മിഴി തുറക്കൽ ചടങ്ങ്. ചന്ദ്രബാബുവാണ് ഗണേശ വിഗ്രഹം മിഴി തുറക്കുന്നത്. സെപ്റ്റംബർ 24ന് തെരഞ്ഞെടുക്കപ്പെട്ട നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ശിവസേനയുടെ സംസ്ഥാന രാഷ്ട്രീയ സമിതി ചെയർമാൻ പെരിങ്ങമല അജി ഭക്ഷ്യ കിറ്റിന്റെ ഉദ്ഘാടനം ഉദ്ഘാടനം നിർവഹിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp