spot_imgspot_img

സു​രേ​ഷ് ഗോ​പി സ​ത്യ​ജി​ത് റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധ്യ​ക്ഷ​ൻ

Date:

ന്യൂ​ഡ​ൽ​ഹി: ന​ട​നും മു​ന്‍ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സു​രേ​ഷ് ഗോ​പി​യെ കോ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യ സ​ത്യ​ജി​ത് റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ഫി​ലിം ആ​ന്‍ഡ് ടെ​ലി​വി​ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യി കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​യ​മി​ച്ചു.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഗ​വേ​ണി​ങ് കൗ​ൺ​സി​ല്‍ ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല​യും സു​രേ​ഷ് ഗോ​പി​ക്കാ​ണ്. കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കു​ർ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. മൂ​ന്നു വ​ര്‍ഷ​ത്തേ​ക്കാ​ണു നി​യ​മ​നം.

1995ലാ​ണ് കോ​ല്‍ക്ക​ത്ത​യി​ല്‍ സ​ത്യ​ജി​ത് റാ​യ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്. രാ​ജ്യ​ത്തെ സി​നി​മ- ടി​വി പ​ഠ​ന രം​ഗ​ത്തെ മു​ന്‍നി​ര സ്ഥാ​പ​ന​മാ​ണു കേ​ന്ദ്ര വാ​ർ​ത്താ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി....
Telegram
WhatsApp