spot_imgspot_imgspot_img

സുഹൃത്തിനെ കുത്തിപരിക്കേല്പിച്ചയാൾ അറസ്റ്റിൽ

Date:

കഴക്കൂട്ടം : സുഹൃത്തിനെ വെട്ടിപ്പരിക്കൽപ്പിച്ച പ്രതി പിടിയിൽ . പള്ളിത്തുറ, പുതുവൽ പുരയിടം തിരുഹൃദയ ലൈനിൽ ഡാനി റെച്ചൻസിനെ (35) ആണ് തുമ്പ പോലീസ് അറസ്റ്റു ചെയ്തത്. തുമ്പ സ്വദേശിയായ സന്തോഷിനെയാണ് വെട്ടി പരിക്കേൽപ്പിച്ചത്.

കാണുമ്പോൾ മിണ്ടാത്തത്തിലുള്ള വിരോധം നിമിത്തമാണ് വീട്ടിലെത്തി വിളിച്ചിറക്കി ആക്രമിക്കുകയും കൈയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് തലയിലും ചെവിയുടെ മുകളിലായും, കൈത്തണ്ടയിലും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.

അറസ്റ്റിലായ ഡാനി റെച്ചൻസ് തുമ്പ പോലീസ് സ്റ്റേഷനിലെ നിരവധി കേസ്സുകളിലെ പ്രതിയും, ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളുമാണെന്ന് പോലീസ് പറഞ്ഞു.അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp