spot_imgspot_img

പാലക്കാട് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; സ്ഥലമുടമ കുറ്റം സമ്മതിച്ചു

Date:

പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലാണ് ഇന്നലെ വൈകിട്ടോടെ രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആരുടെ മൃതദേഹങ്ങൾ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് തഹസിൽദാരുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ പുറത്തെടുത്തു.

സ്ഥലമുടമയെ ചോദ്യം ചെയ്തതയിൽ നിന്നാണ്, പന്നിയെ ഓടിക്കാൻ കൃഷിസ്ഥലത്ത് സ്ഥാപിച്ചിരുന്ന വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റാണ് യുവാക്കൾ മരിച്ചതെന്നും, ആരും അറിയാതിരിക്കാൻ താൻ തന്നെയാണ് മൃത ദേഹം കുഴിച്ചിട്ടതെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃശ്ശൂരിൽ ആറുവയസുകാരനെ മുക്കിക്കൊന്നു; ക്രൂരത ലൈംഗിക അതിക്രമം ചെറുത്തത്തിന്

തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ...

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ...

മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ (26/11) പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ...

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....
Telegram
WhatsApp