spot_imgspot_img

ദുബായ് നഗരത്തിൽ വിസ്മയം വിരിയിച്ച് പറക്കും മനുഷ്യൻ

Date:

ദുബായ്: ദുബായ് നഗരവാസികളെ ആകാംക്ഷാഭരിതരാക്കി പറക്കും മനുഷ്യൻ. ആർടിഎ സംഘടിപ്പിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇദ്ദേഹം ദുബായിൽ എത്തിയത്. ആർടിഎ അധികൃതരും നാട്ടുകാരും നോക്കിനിൽക്കെ ഇദ്ദേഹം തന്റെ പറക്കും പ്രകടനങ്ങൾ പുറത്തെടുത്തു.

ഇംഗ്ലണ്ടിൽ നിന്നുള്ള ഈ പറക്കും മനുഷ്യൻ സ്വയം പറക്കാൻ ഗവേഷണം നടത്തുന്ന ഗ്രാവിറ്റി ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലെ പരീക്ഷണ പറക്കൽ പൈലറ്റും ഡിസൈനറും ഒക്കെയാണ് ഇദ്ദേഹം.

സമ്മേളനം നടക്കുന്ന ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ പാർക്കിംഗ് ലോട്ടിൽ ആർടിഒ ചെയർമാൻ മതാർ അൽതായറും നാട്ടുകാരും ഒക്കെ നോക്കി നിൽക്കെയാണ് സാം റോജർ പറന്നു പൊങ്ങിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കശ്മീർ ഭീകരാക്രമണം; പ്രധാനമന്ത്രി ഡൽഹിയിൽ, ഉന്നതതല യോഗം ചേരും

ന്യൂ ഡൽഹി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി...

കശ്മീർ ഭീകരാക്രമണം; സൗദി സന്ദർശനം വെട്ടി ചുരുക്കി പ്രധാനമന്ത്രി നാട്ടിലേക്ക്

കശ്മീരിലെ പെഹൽഗാമിൽ ഉണ്ടായ ഭീകരമാണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി...

കശ്മീർ ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും നേവി-ഐ ബി ഉദ്യോഗസ്ഥരും

ഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം...

എം സി എഫ് കത്തി നശിച്ചു

തിരുവനന്തപുരം: ചിറയിൻകീഴിലെ എം സി എഫ് കത്തി നശിച്ചു. ചിറയിൻകീഴ് അഴൂർ...
Telegram
WhatsApp