കണിയാപുരം എം.ബി.എച്ച്.എസ് പ്രവാസി കൂട്ടായ്മ ദുബായിൽ ഓണം ആഘോഷിച്ചു ദുബായ് അൽ കിസൈസ് എമിറേറ്റ്സ് ഹാളിൽആരംഭിച്ച പരിപാടി കരിച്ചാറ ഷാജി ഉദ്ഘാടനം ചെയ്തു. മനോഹരമായ അത്തപ്പൂക്കളം ഒരുക്കി വിവിധ മത്സരങ്ങളിലും വിഭവസമ്യത്ഥമാ യ ഓണസദ്യയിലും നിരവധി പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും പങ്കുചേർന്നു.
കണിയാപുരം ഷെമീർ, ഗോപൻ പള്ളി പുറം മധു, ഹാമിദ് മുജീബ് കൈപള്ളി കോടതി മുജീബ് ഫാറൂക്ക് അൻസർ അൻവർ, അയൂബ് വിനോദ് നമ്പ്യാർകുളം നൗഷാദ് തുടങ്ങിയവർ ഓണത്തെ കുറിച്ച് അനുഭവങ്ങൾ പങ്കുവച്ച് സംസാരിച്ചു