spot_imgspot_imgspot_img

വെള്ളൂർ മുസ്ലിം ജമാഅത്തിൽ മയ്യത്ത് പരിപാലന കേന്ദ്രം തുറന്നു

Date:

തിരുവനന്തപുരം: വെള്ളൂർ മുസ്ലിം ജമാഅത്തിൽ (കോട്ടുപ്പ പള്ളി )മയ്യത്ത് പരിപാലന കേന്ദ്രം തുറന്നു. മയ്യത്ത് പരിപാലനത്തിന് പരിശീലിച്ച ആളെ കിട്ടാതെ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങുന്നതിനെ കുറിച്ച് ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചത്. ഫ്ലാറ്റുകൾ /വില്ലകൾ / ചുരുങ്ങിയ വാസയിടങ്ങളിൽ താമസിക്കുന്നവർ, ഇവർക്ക് മയ്യത്ത് പരിപാലനത്തിനുള്ള സ്ഥലപരിമിതിയും, അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന നമ്മുടെ ഈ പ്രദേശത്ത് മയ്യത്ത് പരിപാലനത്തിന്റെ ആവശ്യകത മനസ്സിലാക്കിയും , മയ്യത്ത് പരിപാലനത്തിന്റെ അറിവില്ലായ്മ തിരിച്ചറിഞ്ഞുമാണ് ജമാഅത്ത് കമ്മറ്റി  മയ്യത്ത് പരിപാലന കേന്ദ്രം തുറന്നത്.
 ഒട്ടേറെ മാതൃകാപരമായ വികസന പ്രവർത്തനങ്ങൾക്ക്  ജമാഅത്ത് കമ്മറ്റി നേതൃത്വം നൽകുന്നുണ്ട്.
 സ്ത്രീപുരുഷ മയ്യിത്തുകൾ, അരമണിക്കൂർ മുന്നേ റെജിസ്റ്റർചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
 സമീപ മഹല്ലുകൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഹാഷിം സഖാഫി – 9605661365/ എം അബ്ബാസ് ഹാജി – 9446 613789/ ബദറുദ്ദീൻ മിസ്ബാഹി – 9947786 452/ മാഹിൻ കൊയ്ത്തൂർക്കോണം – 7034375051- ഈ നമ്പറിൽ കളിൽ വിളിച്ച് അരമണിക്കൂർ മുന്നേ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp