spot_imgspot_img

കഴക്കൂട്ടം വനിത ഐ.ടി.ഐയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ട്രെയിനികൾക്കുള്ള അവാർഡ് വിതരണം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു

Date:

തിരുവനന്തപുരം: വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള കഴക്കൂട്ടം വനിത ഐ.ടി.ഐയിൽ 2023 അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം കരസ്ഥമാക്കിയ ട്രെയിനികൾക്കുള്ള അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ കൗൺസിലർ കവിത എൽ.എസ് അധ്യക്ഷത വഹിച്ചു.

ഐ.ടി.ഐ പ്രിൻസിപ്പൽ എസ്.വി അനിൽകുമാർ, വ്യവസായിക പരിശീലന വകുപ്പ് ജോയിൻറ് ഡയറക്ടർ ബിന്ദു ജെ.എസ്, കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോപ്പറേഷൻ മാനേജിങ് ഡയറക്ടർ കെ മൊയ്തീൻകുട്ടി, ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് ഷമ്മി ബേക്കർ, പി.ടി.എ പ്രസിഡൻറ് സുന്ദരേശൻ നായർ, വൈസ് പ്രിൻസിപ്പൽ സജീവ് വി ആർ, സീനിയർ സൂപ്രണ്ട് നജിമുനീസ എ, ഗ്രൂപ്പ് ഇൻസ്പെക്ടർ രജികുമാർ വി.എസ് സ്റ്റാഫ് സെക്രട്ടറി പ്രീതകുമാരി, ഗ്രൂപ്പ് ഇൻസ്പെക്ടർ ഷീബ എ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു....

സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാർക്കും നാലംഗ സംഘത്തിന്റെ മർദ്ദനം

കണ്ണൂർ: സന്തോഷ് കീഴാറ്റൂരിന്റെ മകനും കൂട്ടുകാർക്കും നാലംഗ സംഘത്തിന്റെ മർദ്ദനം. സംഭവത്തിൽ...

പള്ളിപ്പുറത്തെ വഴിയടൽ,​ മുൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഇന്ന് സ്ഥലം സന്ദർശിക്കും

കണിയാപുരം: റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാതയിൽ പള്ളിപ്പുറത്ത് അണ്ടർകോണ ഭാഗത്തേക്കുള്ള പ്രധാന...

യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ കേസ്

ആലപ്പുഴ: യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ വനിത പൊലീസ്. സഹോദരിയെയും അമ്മയെയും...
Telegram
WhatsApp