spot_imgspot_imgspot_img

മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

Date:

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. പിറന്ന മണ്ണിൽ ജീവിക്കാനായി മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അതി ജീവന സമരം നടത്തിയത്. സമരത്തിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയും പങ്കാളികളായി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാർച്ച് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നെൽസൺ ഐസക്ക്, ബ്ലോക്ക് പ്രസിഡണ്ട് ഔസേപ്പ് ആന്റണി, കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ പാർട്ടി ലീഡർ ജോസ് നിക്കോളൂസ്‌, ജില്ലാ ഭാരവാഹി രവീന്ദ്രൻ,കഠിനംകുളം പ്രസിഡണ്ട് രാജേഷ്, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് പെരുമാതുറ സുൽഫിക്കർ , അഞ്ചുതെങ്ങ് മണ്ഡലം പ്രസിഡണ്ട് അൽഫോൺസ്,ബ്ലോക്ക് ഭാരവാഹികളായ രാജു അലോഷ്യസ്, ടൈറ്റസ് റിച്ചാർഡ്, സേവിയർ ജോൺ,ബിജു ക്ലീറ്റസ്, വിൻസന്റ്, അലോഷ്യസ് മരിയനാട്,റഹുഫ്, നാസ മുദീൻ പെരുമാതുറ, ചിറയിൻകീഴ്, കഠിനംകുളം മണ്ഡലം ഭാരവാഹികൾ അടക്കം 150 ഓളം പേർ ജാഥയിൽ അണിനിരന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp