spot_imgspot_imgspot_img

പെരുമാതുറയിൽ ഫലസ്തീൻ ഐക്യദാർഡ്യ പ്രകടനം നടത്തി

Date:

പെരുമാതുറ: ജനിച്ച മണ്ണിനായി പൊരുത്തുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യ പ്രഖ്യാപിച്ച് പുതുക്കുറിച്ചിയിൽ റാലി സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുതുക്കുറിച്ചിയിൽ റാലി സംഘടിപ്പിച്ചത്.

ഐക്യദാർഡ്യ പ്രകടനത്തിന്
മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം ചാന്നാങ്കര എം.പി കുഞ്ഞ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ്, കടവിളാകം കബീർ, മണ്ഡലം ജന: സെക്രട്ടറി ജസീം ചിറയിൻകീഴ്, മേഖല പ്രസിഡന്റ് എം.എസ്. കമാലുദ്ദീൻ, സെക്രട്ടറി ഷാഫി പെരുമാതുറ, ട്രഷറർ ഫസിൽ ഹഖ്, നവാസ് മാടൻവിള, സിയാദ് കഠിനംകുളം, ഷാഹുൽ ഹമീദ് തുരുത്തി, അൻസർ പെരുമാതുറ, , റംസി അഹമ്മദ്, സവാദ് ഒറ്റപ്പന, അഷറഫ് മാടൻ വിള, ഹുമയൂൺ പുതുകുറിച്ചി എന്നിവർ നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp