spot_imgspot_img

ഐ എഫ് എഫ് കെ; മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് തുടക്കമായി

Date:

തിരുവനന്തപുരം: തലസ്ഥാനത്ത് ഇനി മുതൽ സിനിമ കാലം. 28ാമത് രാജ്യാന്തര മേളയുടെ രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. 66 ചിത്രങ്ങളാണ് ഇന്ന് 14 തീയേറ്ററുകളിലായി പ്രദർശിപ്പിക്കുന്നത്. കൂടാതെ ഐഎഫ്എഫ്കെയിലെ മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്കും ഇന്ന് തുടക്കം കുറിക്കും. മത്സര വിഭാഗത്തിലെ ഏഴ് ചിത്രങ്ങളാണ് ആദ്യ ദിനത്തിൽ പ്ര‍ദർശനത്തിനെത്തുക. മത്സരവിഭാഗത്തിലുള്ള മലയാള ചിത്രങ്ങളായ തടവ്, ഫാമിലി എന്നിവയും ഇന്ന് പ്രദർശിപ്പിക്കും.

തിരുവനന്തപുരത്തെ 15 തിയറ്ററുകളിലായിട്ടാണ് മേള നടക്കുക. 175 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. 81 രാജ്യത്തുനിന്നുള്ള ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. അടുത്ത വെള്ളിയാഴ്ച വരെയാണ് തിരുവനന്തപുരത്ത് ഐ എഫ് എഫ് കെ നടക്കുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റ് വൈരാം വിളാകം നുജുമുദീൻ (ബാങ്കർ) നിര്യാതനായി

കണിയാപുരം : കണിയാപുരം വാടയിൽമുക്ക് വൈരാം വിളാകം വീട്ടിൽ ബാങ്കർ എന്നറിയപ്പെടുന്ന...

ബീച്ച് ക്ലീനിങ്ങുമായി സിംഗപ്പൂരിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ

തിരുവനന്തപുരം: ബീച്ച് ക്ലീനിങ്ങുമായി സിംഗപ്പൂരിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ. തുമ്പ സെൻ...

സാമൂഹ്യ അവബോധന പരിശീലന ഉദ്ഘാടനം

തിരുവനന്തപുരം: രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർനാഷണലിൻ്റെ തിരുവനന്തപുരം വനിതാ ചാപ്റ്റർ...
Telegram
WhatsApp