spot_imgspot_imgspot_img

ജനറൽ ആശുപത്രിയിലെ രോഗികൾക്ക് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ശാസ്‌തമംഗലം ലോക്കൽ കമ്മറ്റി വസ്ത്രങ്ങൾ നൽകി

Date:

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഒൻപതാം വാർഡിൽ കഴിയുന്ന നിരാലംബരായ രോഗികൾക്ക് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ശാസ്‌തമംഗലം ലോക്കൽ കമ്മറ്റി വസ്ത്രങ്ങളും ഡൈപ്പറുകളും നൽകി.

സിപിഐഎം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ, ഏരിയ കമ്മറ്റി അംഗം ആർ എസ് കിരൺദേവ്, എ ഐ ഡി ഡബ്ലിയു എ ജില്ലാ കമ്മറ്റി അംഗം ലളിത കുമാരി, ഏരിയ സെക്രട്ടറി ശോഭന കുമാരി, ശാസ്‌തമംഗലം ലോക്കൽ സെക്രട്ടറി രാജേശ്വരി, പ്രസിഡന്റ്‌ ശ്രീലത, ഏരിയ കമ്മറ്റി അംഗങ്ങൾ ലോക്കൽ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp