spot_imgspot_imgspot_img

കെ ജി എൻ എ പ്രതിഷേധ ധർണ നടത്തി

Date:

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നേഴ്സുമാരെ അന്യായമായി സ്ഥലം മാറ്റിയതിനെതിരെ കെ ജി എൻ എയുടെ നേതൃത്വത്തിൽ നേഴ്സുമാർ ഡി.എം.ഇ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി . കെ ജി എൻ എ അംഗങ്ങളായതിൻ്റെ പേരിലാണ് നേഴ്സുമാരെ സ്ഥലം മാറ്റിയിരിക്കുന്നത്.

കെ.ജി.എൻ .എ ജനറൽ സെക്രട്ടറി ടി. സുബ്രമണ്യൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നിഷ ഹമീദ് , സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് എസ്.എസ് , സംസ്ഥാന കമ്മിറ്റി അംഗം അജോ സാം വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ആശ എസ്. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുഷമ എൽ.ടി സ്വാഗതവും സുനിത എൽ.ടി നന്ദിയും പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp