spot_imgspot_imgspot_img

കോഡ്ഈവോർ 5.0 ഇൻറർനാഷണൽ ഇന്നോവേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: എൽദോ മാർ ബസേലിയോസ് കോളേജ് കോതമംഗലത്ത് ജനുവരി 24 ന് കോഡ്ഈവോർ 5.0 ഇൻറർനാഷണൽ ഇന്നോവേഷൻ ഫെസ്റ്റ് ഫോർ ദി നെക്സ്റ്റ് -ജെൻ കേരള റീജണൽ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ മുരുക്കുംപുഴ ഇൻഫന്റ് ജീസസ് കോൺവെൻറ് ഐ എസ് സി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അങ്കിത് കൃഷ്ണനാഥ് ,ആലിം ഷാ,ആഡ്വിൻ ഷിനു ,എന്നിവർ ക്യാഷ് പ്രൈസ് കരസ്ഥമാക്കി.

കൂടാതെ ബാംഗ്ലൂരിൽവച്ച് നടക്കുന്ന നാഷണൽ ലെവൽ മത്സരത്തിൽ പ്രവേശനവും ലഭിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ കൃഷ്ണേന്ദു, സാൻട്രലാ ഹെൻട്രി എന്നിവർ നാഷണൽ ലെവൽ സെലക്ഷൻ നേടി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp