spot_imgspot_imgspot_img

ജസ്റ്റിസ് ഡി. ശ്രീദേവി സ്മാരക പുരസ്‌കാര എൻട്രികൾ ക്ഷണിക്കുന്നു

Date:

തിരുവനന്തപുരം: സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ സ്ഥാപക രക്ഷാധികാരി ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക പുരസ്‌കാരം 2024എൻട്രികൾ ക്ഷണിക്കുന്നു. സാമൂഹ്യ രംഗം, സാംസ്‌കാരിക രംഗം, അധ്യാപന രംഗം, ക്രമസമാധാനം, ജീവകാരുണ്യം, പത്രപ്രവർത്തനം എന്നീ മേഖലകളിൽ മികവ് തെളിയിച്ചവർക്കാണ് പുരസ്‌കാരം.

2024മാർച്ച്‌ 5ജസ്റ്റിസ് ഡി ശ്രീദേവി അനുസ്മരണയോഗത്തിൽ വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പുരസ്‌കാരത്തിനു അപേക്ഷിക്കുന്നവർ അവരുടെ പ്രവർത്തനമേഖല ഫോട്ടോ സഹിതം താഴെ പറയുന്ന വാട്സ്ആപ്പ് നമ്പർ അല്ലെങ്കിൽ അഡ്രസിൽ2024ഫെബ്രുവരി 10നു മുൻപ് അയക്കുക.

അതോടൊപ്പം അന്ന് രാവിലെ 10മണിക്ക് നടക്കുന്ന കവി അരങ്ങിൽ പങ്കെടുക്കാൻ ആഗ്രഹം ഉള്ളവർ മുൻ കൂട്ടി വിളിച്ചു പറയുക. കുട്ടികൾക്കും മുതിർന്നവർക്കും കവി അരങ്ങിൽ പങ്കെടുക്കാം. കവി അരങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും സമിതി പൊന്നാട അണിയിച്ചു ആദരവ് നൽകും

നമ്പർ 9539438681

അഡ്രസ്

റസൽ സബർമതി

സെക്രട്ടറി

സബർമതി

ചെറുകായൽക്കര

മുരുക്കുപുഴ

തിരുവനന്തപുരം 695302

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp