spot_imgspot_img

മുസ്‌ലിം ലീഗ് കിഴുവിലം ഓഫീസ് ഉദ്ഘാടനം ചെയ്തു

Date:

ചിറയിൻകീഴ് : മുസ്ലിം ലീഗ് കിഴുവിലം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പുതുതായി ലീഗിലേക്ക് എത്തിയവർക്ക് സ്വീകരണവും നൽകി. എൻ ഇ എസ് ബ്ലോക്കിലാണ് പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എൻ.എ നെല്ലിക്കുന്ന് എം എൽ എ ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് മുസ്‌ലിം ലീഗിലേക്ക് എത്തിയ 40 പേരെ ഹാരം ആണിയിച്ച് സ്വീകരിച്ചു. മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡൻ്റ് പ്രൊഫ തോന്നയ്ക്കൽ ജമാൽ അധ്യക്ഷനായി,

മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ എസ് എ വാഹിദ്, ഷഹീർ ജി അഹമ്മദ്, കണിയാപുരം ഹലീം, ഹുമയൂൺ കബീർ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് ചാന്നാങ്കര എം.പി കുഞ്ഞ്, ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ്, കടവിളാകം കബീർ, എം എസ് കമാലുദ്ദീൻ, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് ഹാരിസ് കരമന, ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ, മുനീർ കൂരവിള, നവാസ് മാടൻവിള, ഫസിൽ ഹഖ്,സിയാദ് കഠിനംകുളം, ഫൈസൽ കിഴുവിലം,അൻസർ പെരുമാതുറ, കെ എം സി സി നേതാവ് ചാന്നാങ്കര കബീർ, മുൻഷിർ പറയത്തുകോണം, ഉമ്മർ പറയത്തുകോണം, റെനീസ് കിഴുവിലം, അർഷാദ്, നൗഷാദ് കിഴുവിലം, നിസ്സാം, ഷാഫി കിഴുവിലം, റൗഫ് തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...

വഖഫ് നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം – ഐ എൻ എൽ –

തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര...
Telegram
WhatsApp