spot_imgspot_imgspot_img

ആറ്റിപ്ര ഗവ. ഐ. ടി. ഐ യിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: ആറ്റിപ്ര ഗവ. ഐ. ടി. ഐ യിൽ ശുചിത്വം, വൃത്തി എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ശുചിത്വമിഷന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയുടെയും സെർവ്വ് റൂറൽൻ്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. തിരുവനന്തപുരം നഗരസഭ ആറ്റിപ്ര സോണൽ ഹെൽത്ത് ഇൻസ്‌പെക്ടർ ആരീഷ്. എ. ആർ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ സുഭാഷ്. സി. എസ് അദ്ധ്യക്ഷത വഹിച്ചു. സെർവ്വ് റൂറൽ കോഡിനേറ്റർ വിഷ്ണു മോഹൻ ക്ലാസ്സ്‌ നയിച്ചു സെർവ്വ് റൂറൽ പ്രൊജക്റ്റ്‌ അസോസിയേറ്റുമാരായ ശിൽപ. പി. എസ്, അംറത്ത് ബീവി. എസ് ട്രെയിനിംഗ് ഇൻസ്‌ട്രക്ടർമാരായ സോണി.എസ്. പിള്ള, കൃഷ്ണ പ്രസാദ്. കെ. ആർ എന്നിവർ ആശംസകൾ പറഞ്ഞു. സ്റ്റാഫ്‌ സെക്രട്ടറി ഷിജി. എം. എസ് സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി അക്ഷയ് ശിവ നന്ദിയും പറഞ്ഞു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp