spot_imgspot_imgspot_img

മുസ്ലിം വംശഹത്യക്ക് ഭരണകൂടം നിയമത്തെ കരുവാക്കുന്നു :മെഹബൂബ് ഖാൻ പൂവാർ

Date:

പൂവാർ :ബാബരി മസ്ജിദിനു ശേഷം രാജ്യത്തെ വിവിധ പള്ളികളെയും ദർഗ്ഗകളെയും പൊളിച്ചു നീക്കാനുള്ള സംഘപരിവാർ തിട്ടൂരം ഇന്ത്യയെ വംശീയമായി ഭിന്നിപ്പിക്കാനുള്ള തന്ത്രമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ.ഗ്യാൻ വ്യാപി മസ്ജിദ്,ഡൽഹിയിലെ മെഹറോളി അഖുന്ദ്ജി മസ്ജിദ്,ബഹറുൽ ഉലൂം മദ്രസ,ബദറുദ്ധീൻ ഷാ ദർഗ എന്നിവ ഹിന്ദുത്വ ശക്തികൾക്ക് വിട്ടുകൊടുക്കാനുള്ള കോടതികളുടെ തീരുമാനവും അനധികൃത കെട്ടിട നിർമ്മാണമെന്ന് ആരോപിച്ചുകൊണ്ട് ഉത്തരാഖണ്ടിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ ബുൾഡോസ് ചെയ്തുകൊണ്ടുള്ള നടപടിയും നിയമപരമായി ഒരു ജനവിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് സംഘപരിവാർ ശക്തികൾ നടത്തുന്നത്.

ഇതിനെതിരെ മതേതര ശക്തികളുടെ പ്രതിഷേധം രാജ്യവ്യാപകമായി ഉയർന്നു വരണമെന്നും അടുത്ത തിരഞ്ഞെടുപ്പിൽ സംഘപരിവാറിനെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp