spot_imgspot_imgspot_img

സെറിൻ ഹാവൻസ് റിട്ടയർമെന്റ് ഹോം വെമ്പായത്ത് പ്രവർത്തനം ആരംഭിച്ചു

Date:

തിരുവനന്തപുരം: സെറിൻ ഹാവൻസ് റിട്ടയർമെന്റ് ഹോം വെമ്പായത്ത് പ്രവർത്തനം ആരംഭിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ മന്ദിരം ഉദ്ഘാടനം ചെയ്തു. സിറ്റിസൺ വിഭാഗത്തിൻ്റെ ഒറ്റപ്പെടൽ ഒഴിവാക്കാനായിട്ടാണ് ഇത്തരത്തിൽ ഒരു മന്ദിരം വെമ്പായത്തെ കൊപ്പം കമ്പിക്കകത്ത് പ്രവർത്തനം ആരംഭിച്ചത്.

പല കാരണങ്ങളാൽ ഒറ്റപ്പെട്ടു പോകുന്ന റിട്ടയർമെൻ്റ് കാലം ആനന്ദകരവും, ആരോഗ്യ കരവുമാക്കുക എന്ന ലക്ഷ്യത്തോടെ സമാന ചിന്താഗതിക്കാരായ ഒരു സൗഹൃദ കൂട്ടായ്‌മയാണ് വെമ്പായം കമ്പിക്കകത്ത് സെറിൻ ഹാവൻസ് എന്ന സ്ഥാപനം ആരംഭിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp