spot_imgspot_img

സെറിൻ ഹാവൻസ് റിട്ടയർമെന്റ് ഹോം വെമ്പായത്ത് പ്രവർത്തനം ആരംഭിച്ചു

Date:

spot_img

തിരുവനന്തപുരം: സെറിൻ ഹാവൻസ് റിട്ടയർമെന്റ് ഹോം വെമ്പായത്ത് പ്രവർത്തനം ആരംഭിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ മന്ദിരം ഉദ്ഘാടനം ചെയ്തു. സിറ്റിസൺ വിഭാഗത്തിൻ്റെ ഒറ്റപ്പെടൽ ഒഴിവാക്കാനായിട്ടാണ് ഇത്തരത്തിൽ ഒരു മന്ദിരം വെമ്പായത്തെ കൊപ്പം കമ്പിക്കകത്ത് പ്രവർത്തനം ആരംഭിച്ചത്.

പല കാരണങ്ങളാൽ ഒറ്റപ്പെട്ടു പോകുന്ന റിട്ടയർമെൻ്റ് കാലം ആനന്ദകരവും, ആരോഗ്യ കരവുമാക്കുക എന്ന ലക്ഷ്യത്തോടെ സമാന ചിന്താഗതിക്കാരായ ഒരു സൗഹൃദ കൂട്ടായ്‌മയാണ് വെമ്പായം കമ്പിക്കകത്ത് സെറിൻ ഹാവൻസ് എന്ന സ്ഥാപനം ആരംഭിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp