spot_imgspot_img

ഡ്രൈവിംഗ് സ്കൂളുകാർ ഹൈക്കോടതിയിലേക്ക്

Date:

കൊച്ചി: ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർ ആകാനുള്ള പോളിടെക്നിക് ഡിപ്ലോമ (PDMAE)കോഴ്സിന്റെ വർഷങ്ങളായുള്ള അംഗീകാരം റദ്ദ് ചെയ്യുന്നതിനെതിരെ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ സംഘടനകളുടെ സംയുക്ത കൂട്ടായ്മ (DSOK) ഹൈക്കോടതിയെ സമീപിക്കുന്നു.

ഫെബ്രുവരി 10ന് ആലുവ സോഷ്യൽ വെൽഫെയർ ഐ ടി ഐ യിൽ വച്ച് സംസ്ഥാന പ്രസിഡണ്ട് ഭാവന പ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി നാസർ ഉസ്മാൻ സ്വാഗതവും നൗഷാദ് ജീലാനി ഉദ്ഘാടനവും ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ കെ നസീർ വിഷയാവധരണവും രാജീവ് മാഷ് നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ വിവിധ യൂണിറ്റുകളുടെ പ്രതിനിധികൾ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃശ്ശൂരിൽ ആറുവയസുകാരനെ മുക്കിക്കൊന്നു; ക്രൂരത ലൈംഗിക അതിക്രമം ചെറുത്തത്തിന്

തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ...

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ...

മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ (26/11) പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ...

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....
Telegram
WhatsApp