spot_imgspot_img

ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക സാഹിത്യപുരസ്‌കാരം ഉഷാ ആനന്ദിന്

Date:

തിരുവനന്തപുരം: ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക സാഹിത്യപുരസ്‌കാരം 2024 ഉഷാആനന്ദിന്. മാർച്ച്‌ 5 ന് ജസ്റ്റിസ് ഡി ശ്രീദേവി അനുസ്മരണ വേദിയിൽ വെച്ച് മുൻ ഡെപ്യൂട്ടി സ്പീക്കർ വി. ശശിഎം എൽ എ പുരസ്‌കാരം നൽകുമെന്ന് സെക്രട്ടറി റസൽ സബർമതി അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ തമലത്ത് കെ.ശിവശങ്കരന്റേയും ബി. കനകമ്മയുടേയും മകൾ ആണ് ഉഷാആനന്ദ്. പൊതുപ്രവർത്തകയും, സാഹിത്യകാരിയും, കഥാകൃത്തും, കവയിത്രിയുമാണ്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആകാശവാണിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് ഒരു കഥ എഴുതി അയച്ചു കൊണ്ട് എഴുത്തു വഴിയിൽ തുടക്കം കുറച്ചു.ഇപ്പൊ തമ്പാനൂർ ആനന്ദഭവനി നിൽ താമസം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ജ്യോതിസ് സ്‌കൂളുകളിൽ പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം : കഴക്കൂട്ടം, ആ​റ്റിങ്ങൽ, വർക്കല ജ്യോതിസ് സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസിൽ...

ഉഷ്‌ണതരംഗ സാധ്യത; ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന്റെ തീവ്രത ഉയരുന്നു എന്നും ഉഷ്‌ണതരംഗ സാധ്യത...

അതിവേഗം വിഴിഞ്ഞം: 817 കോടിയുടെ വിജിഎഫ് കരാർ ഒപ്പുവെച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള കരാറുകളിൽ ഒപ്പിട്ടു. കേന്ദ്രവും...

ലോകത്തെ ഏറ്റവും വലുതിൽ ഒന്ന്; MSC തുർക്കി വിഴിഞ്ഞത്ത്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടൈനർ കപ്പലുകളിൽ ഒന്നായ MSC തുർക്കി...
Telegram
WhatsApp