News Week
Magazine PRO

Company

Share This Post
spot_imgspot_img

കാലവർഷക്കെടുതിയില്‍ തകർന്ന റോഡുകളുടെ പുരുദ്ധാരണത്തിന് നെടുമങ്ങാട് മണ്ഡലത്തിലെ റോഡുകള്‍ക്ക് 1.7 കോടി രൂപ അനുവദിച്ചു; മന്ത്രി ജി.ആർ.അനില്‍

Date:

തിരുവനന്തപുരം: കാലവർഷക്കെടുതിയില്‍ തകർന്ന റോഡുകളുടെ പുരുദ്ധാരണത്തിന് നെടുമങ്ങാട് മണ്ഡലത്തില്‍ 17 റോഡുകള്‍ക്ക് 1.7 കോടി രൂപ അനുവദിച്ചതായി മന്ത്രി ജി.ആർ.അനില്‍ അറിയിച്ചു.

കരകുളം പഞ്ചായത്തിലെ കാരമൂട്, കഴുനാട്, ലക്ഷം വീട് റോഡ് 10 ലക്ഷം, കിഴക്കേക്കോണം പച്ചക്കാട് റോഡ് 10 ലക്ഷം, ക്രൈസ്റ്റ് നഗർ – വലിയവിള തരംഗിണി റോഡ് 10 ലക്ഷം, വഴയില ചാമവിള റോഡ് 10 ലക്ഷം, മാണിക്കല്‍ പഞ്ചായത്തിലെ കീഴാമലയ്ക്കല്‍ തങ്കമല – പത്തേക്കർ റോഡ് 10 ലക്ഷം, നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ ഉഴപ്പാക്കോണം കല്ലുവിള റോഡ് 10 ലക്ഷം, ചെല്ലാംകോട് എല്‍.പി.എസ് റോഡ് 10 ലക്ഷം, പനങ്ങോട്ടേല നീന്തല്‍ക്കുളം റോഡ് 10 ലക്ഷം, അമ്പാലിക്കോണം – വേങ്ങോട് റോഡ് 10 ലക്ഷം, പോത്തന്‍കോട് പഞ്ചായത്തിലെ തേരുവിള പണയില്‍ക്കട റോഡ് 10 ലക്ഷം, വെമ്പായം പഞ്ചായത്തിലെ നെടുവേലി മുടിപ്പുറ ക്ഷേത്രം റോഡ് 10 ലക്ഷം, അണ്ടൂർക്കോണം പഞ്ചായത്തിലെ അമ്പനാട് വില്ലേജ് റോഡ് 10 ലക്ഷം, കുളിർനിറ്റിക്കരി കെ.എന്‍.കെ റോഡ് 10ലക്ഷം, വെമ്പായം പഞ്ചായത്ത് കൊഞ്ചിറ ശിവന്‍കോണം റോഡ് 10 ലക്ഷം, വെങ്കിട്ടയില്‍ – കാഞ്ഞാവിളാകം റോഡ് 10 ലക്ഷം, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ഇരുമരം – കരിപ്പൂർ ഗവ.ഹൈസ്കൂള്‍ റോഡ് 10 ലക്ഷം, തോട്ടുമുക്ക് പത്താം കല്ല് ക്ഷേത്രനട റോഡ് 10 ലക്ഷം എന്നീ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം...

എന്റെ കേരളം പ്രദര്‍ശന വിപണനമേള: കനകക്കുന്നില്‍ ഒരുങ്ങുന്നത് 75000 ചതുരശ്രയടി പ്രദര്‍ശനനഗരി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം...

ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം പ്രധാനം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ...

സംസ്ഥാനത്ത് വീണ്ടും കോളറ മരണം

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴ തലവടിയില്‍ കോളറ ബാധിച്ച്...
Telegram
WhatsApp
07:02:02