spot_imgspot_img

ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക അധ്യാപക പുരസ്കാരം ഹിന്ദി അധ്യാപകനായ കെ.രാജേന്ദ്രന്

Date:

തിരുവനന്തപുരം: ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക അധ്യാപക പുരസ്കാരത്തിന് കഴക്കൂട്ടം ഗവ .എച്ച്. എസ് എസ് ലെ ഹിന്ദി അധ്യാപകനായ കെ.രാജേന്ദ്രൻ അർഹനായി. അധ്യാപനവും പാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് മുൻനിർത്തിയാണ് അദ്ദേഹത്തിന് ഈ അവാർഡ് നൽകുന്നത് എന്ന് സംസ്ഥാന ലഹരി വർജനസമിതി ഭാരവാഹികൾ അറിയിച്ചു.

കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഇദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ ദേശീയ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. നിരവധി ജില്ലാ സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മാർച്ച് 5 തീയതി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണ ചെയ്യും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp