spot_imgspot_imgspot_img

കഴക്കൂട്ടത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം

Date:

കഴക്കൂട്ടം: കഴക്കൂട്ടത്ത് എൽഡിഎഫ് നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനം. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുവാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയാണ് കഴക്കൂട്ടത്ത് വൻ പ്രതിഷേധ പ്രകടനവും യോഗവും നടന്നത്.

സിപിഐഎം കഴക്കൂട്ടം ഏരിയ സെക്രട്ടറി ഡി രമേശൻ യോഗം ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ചന്തവിള മധു അധ്യക്ഷനായ യോഗത്തിൽ തുണ്ടത്തിൽ അജി,സ്റ്റാൻലി ഡിക്രൂസ്, എസ്. പ്രശാന്ത്, വി സുരേഷ് ബാബു, എ. നവാസ്, , രേവതി അനീഷ് , ആർ ജലജകുമാരി, കെ.നിർമ്മലകുമാർ,കർണികാരം ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp