spot_imgspot_img

ഖബറഡി മുസ്ലിം ജമാഅത്ത് – മതസൗഹാർദ്ദ സദസ്സും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: തോന്നയ്ക്കൽ ഖബറഡി മുസ്ലീം ജമാഅത്തിൻ്റെയും ഖബറഡി മുസ്ലീം ജമാഅത്ത് പാലിയേറ്റീവ് ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ പള്ളി അങ്കണത്തിൽ മത സൗഹാർദ്ദ സദസ്സ്‌ സംഘടിപ്പിച്ചു. വിവിധ സംഘടനകളിലും, മറ്റ് ആരാധനാലയങ്ങളിലും പ്രവർത്തിക്കുന്നവർ, സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകർ, റസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകർ ,റംസാൻ മാസത്തിൽ നൊയമ്പ് നോക്കുന്ന സഹോദരങ്ങൾ ഒരുമിച്ച് കൂടിയത് ശ്രദ്ധിക്കപ്പെട്ടു.ഒരു മാതൃകാപരമായ സംഗമമായിരുന്നു.

കമ്മിറ്റി അംഗങ്ങളുടെ ചിട്ടയായ പ്രവർത്തനത്തിൻ്റെ ഫലമാണ് ഈ പരിപാടി. സംഘാടന മികവ് ശ്രദ്ധിക്കപ്പെട്ടു.വിവിധ മേഖലയിലുള്ളവർ സൗഹൃദ പ്രസംഗങ്ങൾ നടത്തുകയുണ്ടായി. ഈ പുണ്യമാസത്തിൽ സംഘടിപ്പിച്ച പരിപാടി എല്ലാവർക്കും മാതൃകയായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp