spot_imgspot_imgspot_img

വിവിധ രോഗങ്ങൾക്ക് സൗജന്യ ചികിത്സ

Date:

തിരുവനന്തപുരം: ഗവ.ആയുർവേദ കോളേജിൽ പി.ജി ഡെസർട്ടേഷന്റെ ഭാഗമായി വിവിധ രോഗങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നതായി പ്രിൻസിപ്പാൾ അറിയിച്ചു. പാർക്കിൻസൺസ് രോഗത്തിന് ഗവ.ആയുർവേദ കോളേജ് ആശുപത്രിയിലും പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലും വിളർച്ച (18 മുതൽ 50 വയസ് വരെ), പ്രമേഹ സംബന്ധമായ നാഡീരോഗം (40 മുതൽ 70 വയസ് വരെ), മൂത്രാശയ കല്ല് ( 20 മുതൽ 60 വയസ് വരെ) , ഉറക്കമില്ലായ്മ ( 20 മുതൽ 60 വയസ് വരെ) എന്നിവയ്ക്ക് ഗവ.ആയുർവേദ കോളേജ് ആശുപത്രിയിലും സൗജന്യ ചികിത്സ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

പാർക്കിൻസൺസ് രോഗം- ഗവ.ആയുർവേദ കോളേജ് 7907534439, പൂജപ്പുര പഞ്ചകർമ്മ ആശുപത്രി – 8129787020
വിളർച്ച – ഗവ.ആയുർവേദ കോളേജ് – 8281250035
പ്രമേഹ സംബന്ധമായ നാഡീരോഗം – 8075668150
മൂത്രാശയ കല്ല് – 7012182061
ഉറക്കമില്ലായ്മ- 9744209079

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp