spot_imgspot_img

ഇന്ത്യൻ സൈന്യത്തിനായി ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ

Date:

spot_img

ഡൽഹി: ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ. രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റാണ് നിർമിച്ചിരിക്കുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് (ഡി ആർ ഡി ഒ) വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിർമ്മിച്ചത്. നോവൽ മെറ്റീരിയൽ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

ഏറ്റവും ഉയർന്ന ത്രട്ട് ലെവൽ ആറുവരെ ഈ ജാക്കറ്റിനു നേരിടാനാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെറും ഒൻപത് കിലോഗ്രാം മാത്രമാണ് ഈ ജാക്കറ്റിന്റെ ഭാരം. കാൺപൂരിലെ ഡിഫൻസ് മെറ്റീരിയൽസ് ആന്‍റ് സ്റ്റോർ റിസർച്ച് ആൻഡ് ഡവലപ്മെന്‍റ് എസ്റ്റാബ്ലിഷ്‌മെന്‍റാണ് (ഡിഎംഎസ്ആർഡിഇ) ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് തയാറാക്കിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉഷ്ണതരംഗസാധ്യത: തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം: ലേബർ കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി...

ജൂൺ 3 ന് സ്‌കൂളുകൾ തുറക്കും

തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി...

പ്രേംനസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്റർ ഒരുക്കുന്ന പ്രേം സ്മൃതി 2024 മെഗാ ഷോയുടെ ബ്രോഷർ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ജൂൺ 7 ന് ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിൽ പ്രേംനസീർ സുഹൃത്...
Telegram
WhatsApp