spot_imgspot_img

‘ക്ലാസ്മേറ്റ്സ് കൂട്ടായ്മയുടെ വാർഷികാഘോഷവും കുടുംബസംഗമവും നാളെ

Date:

കഴക്കൂട്ടം: ‘ക്ലാസ്മേറ്റ്സ് കൂട്ടായ്മയുടെ വാർഷികാഘോഷവും കുടുംബസംഗമവും നാളെ. കണിയാപുരം മുസ്ലിം ഹൈസ്കൂൾ (ബോയ്സ്) 1982- 86 വർഷത്തെ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ‘ക്ലാസ്മേറ്റ്സ്’. നാളെ വൈകുന്നേരം അഞ്ചു മണിക്ക് കഴക്കൂട്ടം എൻ എസ് എസ് കരയോഗം ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന യോഗത്തിൽ സാംസ്കാരിക സിനിമാ – സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുക്കും. അതോടൊപ്പം കെ വി മഞ്ചുളന്റെ ‘കൂനൻ’ എന്ന ഏകാംഗനാടകം അവതരിപ്പിക്കും.
തുടർന്ന് ഗാനമേളയും കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....

വിന്‍സിയുടെ മൊഴിയെടുക്കാന്‍ എക്സൈസ്; സിനിമയിലെ പരാതി സിനിമയിൽ തീർത്തോളാമെന്ന് കുടുംബം

കൊച്ചി: നടി വിൻസി അലോഷ്യസിന്റെ ആരോപണത്തിൽ വിൻസിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി...
Telegram
WhatsApp