spot_imgspot_imgspot_img

തിരുവനന്തപുരത്ത് മകളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം അമ്മ ആത്മഹത്യ ചെയ്തു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം അമ്മ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകരയിലാണ് സംഭവം. കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. എന്നാൽ പുറം ലോകം അറിയുന്നത് ഇന്ന് രാവിലെയാണ്.

നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല( 77) ആണ് മരിച്ചത്. മകളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ലീല മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് ആത്മഹത്യ ചെയ്തത്. മകൾ ബിന്ദു(55) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp