spot_imgspot_imgspot_img

പ്രേം നസീർ പുരസ്ക്കാരം: കൈലാസത്തിലെ അതിഥി മികച്ച കുട്ടികളുടെ ചിത്രം

Date:

തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതി – ഉദയ സമുദ്ര സംഘടിപ്പിക്കുന്ന 6-ാം മത് പ്രേം നസീർ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കുട്ടികളുടെ ചിത്രമായി കൈലാസത്തിലെ അതിഥി തിരഞ്ഞെടുത്തു. മികച്ച സമകാലിക ചിത്രത്തിനുള്ള പുരസ്‌കാരം അനക്ക് എന്തിന്റെ കേടാ (നിർമ്മാണം: ഫ്രാൻസിസ് കൈതാരത്ത്, ബി.എം.സി. ഫിലിം പ്രൊഡക്ഷൻ, സംവിധാനം – ഷമീർ ഭരതന്നൂർ) എന്നാ ചിത്രം സ്വന്തമാക്കി.

നടനുള്ള പ്രത്യേക ജൂറി പുരസ്ക്കാരം ഡോ: ഷാനവാസ് ( ചിത്രം: കൈലാസത്തിലെ അതിഥി), നവാഗത ഗായികക്കുള്ള പുരസ്ക്കാരം : മന്ദാകി അജിത് (ചിത്രം : കൈലാസത്തിലെ അതിഥി) എന്നിവർക്ക് സമർപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ജൂൺ അവസാനം തിരുവനന്തപുരത്താണ് മാധ്യമ – ചലച്ചിത്ര അവാർഡ് സമർപ്പണം നടത്തുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...
Telegram
WhatsApp