spot_imgspot_img

ഡോ: വാഴമുട്ടം ചന്ദ്രബാബുവിന് പുരസ്ക്കാരം നൽകി

Date:

തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതി നിർമ്മിച്ച സമാന്തരപക്ഷികൾ എന്ന ചിത്രത്തിലെ ഗാനത്തിന് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ മികച്ച സംഗീത സംവിധായകനുള്ള പുരസ്ക്കാരം മതമൈത്രി സംഗീതജ്ഞൻ ഡോ: വാഴമുട്ടം ചന്ദ്രബാബുവിന് ചലച്ചിത്ര നടി ഷീല സമർപ്പിച്ചു. പ്രഭാവർമ്മ രചിച്ച് കല്ലറ ഗോപനാണ് ഗാനം ആലപിച്ചത്.

 ഫിലിം സൊസൈറ്റി ചെയർമാൻ സജിൻ ലാൽ, ഗാനരചയിതാവ് പ്രഭാവർമ്മ, സംവിധായകൻ ബാലു കിരിയത്ത് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...
Telegram
WhatsApp