spot_imgspot_img

കുവൈറ്റ് ദുരന്തം സർക്കാർ തുക വർദ്ധിപ്പിക്കണം പ്രവാസി ലീഗ്

Date:

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റിൽ നടന്ന അഗ്നിബാധയിൽ മരണമടഞ്ഞ കേരളീയരുടെ കുടുംബത്തിന് സർക്കാർ നൽകിയ സഹായം 2 ലക്ഷം രൂപയിൽ നിന്നും 25 ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്ന് കേരള പ്രവാസി ലീഗ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിവേദനം കേരള പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുനീർ ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാൻ ജില്ലാ ജനറൽ സെക്രട്ടറി എം മുഹമ്മദ് മാഹീൻ തുടങ്ങിയവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ നൽകി.

എല്ലാ നഷ്ടപ്പെട്ട കുടുംബത്തിലെ ആശ്രിതർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജോലി നൽകണമെന്നും പ്രവാസി ലീഗ് ആവശ്യപ്പെട്ടു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് സേന

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ച് വാർത്താസമ്മേളനം നടത്തി കര-വ്യോമ-നാവിക സേനാ...

വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ‍്യോഗിക ഇ-മെയിലിലേക്കാണ്...

നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ കോടതി ഇന്ന് വാദം കേട്ടു. കേസിൽ...

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ഡൽഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ഇംഗ്ലണ്ട്...
Telegram
WhatsApp