spot_imgspot_imgspot_img

അക്ഷയ കേന്ദ്രങ്ങൾ വഴി ഇനി കറണ്ടു ബില് അടയ്ക്കാൻ കഴിയില്ല

Date:

തിരുവനന്തപുരം: ഓൺലൈൻ വഴി കെ എസ് ഇ ബി ബില്ലുകൾ അടയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇനി മുതൽ അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക കെ എസ് ഇ ബി സ്വീകരിക്കില്ല. ഈ മാധ്യമങ്ങൾ വഴി വൈദ്യുതിബിൽ തുക കെ എസ് ഇ ബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നുണ്ട്. ഇത് കാരണം ഉപഭോക്താക്കൾ ബുട്ടിമുട്ടുകൾ നേരിടുന്നുണ്ടെന്ന് പരാതികൾ ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച പരാതികൾ കണക്കിലെടുത്തതാണ് ഈ നടപടി.

ഓൺലൈൻ മാർഗ്ഗങ്ങളിലൂടെയാണ് നിലവിൽ 70 ശതമാനത്തോളം ഉപഭോക്താക്കളും വൈദ്യുതി ബില്ലടയ്ക്കുന്നത്. വൈദ്യുതി ബിൽ അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗ്ഗങ്ങൾ കെ എസ് ഇ ബി ഒരുക്കിയിട്ടുണ്ട്. സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാവുന്നതാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp