spot_imgspot_imgspot_img

സാമ്പത്തിക ഇടപാടുകൾ സംബന്ധിക്കുന്ന വസ്തുതകൾ പുറത്തുകൊണ്ടുവരണം: കടകംപള്ളി സുരേന്ദ്രൻ എംഎൽഎ

Date:

തിരുവനന്തപുരം: ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിൽ നിന്നും ചിട്ടി തുക നൽകാത്തതിൽ അണിയൂർ സ്വദേശി ബിജു കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ എം എൽ എ. ആത്മഹത്യ ചെയ്ത ബിജുവിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു എം എൽ എയുടെ പ്രതികരണം. സാമ്പത്തിക ഇടപാടുകൾ സംബന്ധിക്കുന്ന വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന് എം എൽ എ പറഞ്ഞു.

കഴിഞ്ഞ നാല് മാസമായി ബാങ്കിൽ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സെക്ഷൻ 65 അന്വേഷണം നടക്കുകയാണ്. ഇതു എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും കുറ്റിവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp