കഴക്കൂട്ടം: കാട്ടായിക്കോണം അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന 24കാരൻ മരിച്ചു. തിരുവനന്തപുരം: കാട്ടായിക്കോണം വാഴവിള ഗൗരി നിവാസിൽ
അവിനാഷ് (22) ആണ് അപകടത്തിൽപ്പെട്ടു മികിത്സയിലിരിക്കേ മരിച്ചത്. വ്യാഴാഴ്ച രാവിലെ 7. 30നാണ് സംഭവം.
അനന്തപുരി ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിയായ അവിനഷ് പരീക്ഷയ്ക്കായി പോകും വഴി ചാക്ക മേൽ പാലത്തിന് സമീപത്ത് വെച്ച് ബൈക്ക് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അവിനാഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്. ബൈജുവാണ് അച്ഛൻ
അമ്മ രാജലക്ഷ്മ. അഭിരാമി ഏക സഹോദരിയാണ്
Date: