spot_imgspot_img

ഒപ്‌റ്റോഇലക്ട്രോണിക്സിൽ രഞ്ജിനിക്ക് പി. എച്ച്. ഡി

Date:

കേരള സർവകലാശാലയിൽ നിന്ന് ഒപ്‌റ്റോഇലക്ട്രോണിക്സിൽ പി.എച്ച്.ഡി. നേടിയ ആറ്റിങ്ങൽ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റൻറ്റ് പ്രൊഫസർ രഞ്ജിനി എ. മാവേലിക്കര കാർത്തികയിൽ ഹരിഹര കൃഷ്ണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകളാണ്.

കഴക്കൂട്ടം സീതാമന്ദിരത്തിൽ സുന്ദർ ആർ. കെ. (ഡയറക്ടർ, ജനറൽ ഇലക്ട്രിക്, സിംഗപ്പൂർ) ആണ് ഭർത്താവ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സംഘർഷം രൂക്ഷമാകുന്നു

തിരുവനന്തപുരം: മുതലപൊഴിയിൽ സംഘർഷം രൂക്ഷമാകുന്നു. മുതലപൊഴിയിൽ അടിഞ്ഞ മണൽ നീക്കം ചെയ്യുന്നതിനായിട്ടുള്ള...

സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല പൂർവ്വ  മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ...

മുതലപ്പൊഴി മണൽ നീക്കം വൈകുന്നതിൽ പ്രതിഷേധം ശക്തം

ചിറയിൻകീഴ്: മുതലപ്പൊഴി മണൽ നീക്കം വൈകുന്നതിൽ പ്രതിഷേധിച്ച് വൻ പ്രതിഷേധമാണ് പ്രദേശത്ത്...

സ്റ്റേഷൻ കടവിൽ റെയിൽവേ മേൽപ്പാലം അനിവാര്യം

തിരുവനന്തപുരം: സ്റ്റേഷൻ കടവിൽ റെയിൽവേ മേൽപ്പാലം അനിവാര്യമാണെന്ന് കഴക്കൂട്ടം റെയിൽവേ വികസന...
Telegram
WhatsApp