spot_imgspot_img

കേരള എൻ. ജി. ഒ അസോസിയേഷൻ കഴകൂട്ടം ബ്രാഞ്ചിന്റെ വാർഷിക സമ്മേളനം സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: കേരള എൻ. ജി. ഒ അസോസിയേഷൻ കഴകൂട്ടം ബ്രാഞ്ച് 49-ആം വാർഷിക സമ്മേളനം സംഘടിപ്പിച്ചു. കഴകൂട്ടം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സമ്മേളനം എൻ. ജി. ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ. എം. ജാഫർഖാൻ ഉത്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാരുടെ 12-ാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി രാകേഷ് കമൽ മുഖ്യ പ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി സജിത്കുമാർ. എം (പ്രസിഡന്റ് ), സുധീർ സി. ആർ (സെക്രട്ടറി ), അനസ് കണിയാപുരം (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരം തോന്നയ്ക്കലിൽ വയോധികനെ കുത്തി പരിക്കേൽപ്പിച്ചു

കഴക്കൂട്ടം: മംഗലപുരം തോന്നയ്ക്കലിൽ  വീടിനകത്ത് കയറി വയോധികനെ കുത്തി പരിക്കേൽപ്പിച്ചു....

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും...

ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2025...

ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധ കേസിൽ പ്രതികളായ മൂന്ന് പോപ്പുലർ...
Telegram
WhatsApp