spot_imgspot_imgspot_img

ഓൺലൈൻ ഗെമിംഗ്: പതിനാലുകാരൻ ആത്മഹത്യ ചെയ്തു

Date:

കൊച്ചി: കൊച്ചിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് പതിനാലുകാരനെ കണ്ടെത്തിയത്. ചെങ്ങമനാട് കപ്രശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ‌ അഗ്നൽ (14) ആണ് മരിച്ചത്.

ഓൺലൈൻ ഗെയിമിലെ തോൽവിയാണ് ആത്മഹത്യ കാരണം എന്നാണ് സൂചന. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളിൽ നിന്നും വീട്ടിലെത്തി ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയതിനു പിന്നാലെയായിരുന്നു ആത്മഹത്യ.

മുറിയിൽ കേറിയ കുട്ടി പിന്നീട് വാതിൽ തുറക്കാതെ വന്നതോടെ വീട്ടുകാർ വാതിൽ ചവിട്ടി തുറക്കുകയായിരുന്നു. അപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp