spot_imgspot_imgspot_img

വയനാട് ഉരുൾപൊട്ടൽ; ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സിൻ്റെ രണ്ട് ടീമുകൾ ഉടൻ വയനാട് എത്തും

Date:

വയനാട്: വയനാട് രണ്ട് എൻഡിആർഎഫ് ടീം ആക്ടീവായി ഫീൽഡിൽ നിൽക്കുന്നുണ്ടെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. ഉടൻ തന്നെ ഒരു ടീമിനെ കൂടെ വിടുമെന്നും അത് ബാംഗ്ലൂരിൽ നിന്നാണ് വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൂടാതെ ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സിൻ്റെ രണ്ട് ടീമുകളെ കൂടി വയനാട്ടിലേക്ക് എത്തിക്കും. എയർ ഫോഴ്സിൻ്റെ രണ്ട് ചോപ്പർ ഉണ്ട് . കാലാവസ്ഥ മോശമായ കാരണം കാലിക്കറ്റിൽ നിന്നും പുറപ്പെടാൻ പറ്റുന്നില്ലെന്നും മിലിട്ടറി എഞ്ചിനീയറിംഗ് ടീമിൻ്റെ ഒരു വിംഗ് 3 മണിയോടെ എത്തിചേരുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു.

അതെ സമയം രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാനായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ വയനാട്ടിലേക്ക് തിരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം എത്തുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp