spot_imgspot_imgspot_img

ഫർഹാന്റെ സൈക്കിൾ സ്വപ്നം വയനാട് ഫണ്ടിലേക്ക്

Date:

കണിയാപുരം : സൈക്കിൾ വാങ്ങാനായി സ്വരൂപിച്ച തുക മുസ്ലിം ലീഗിന്റെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി പ്ലസ് ടു വിദ്യാർത്ഥി ഫർഹാൻ മാതൃകയായി. കഴിഞ്ഞ രണ്ടര വർഷത്തോളം സൈക്കിൾ വാങ്ങാനായി കരുതിവച്ച 5075 രൂപയാണ് വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ച വയനാട് പാക്കേജിലേക്ക് സംഭാവനയായി കുറക്കോളി മൊയ്‌ദീൻ എം എൽ എക്ക് കൈമാറി.

മുസ്‌ലിം ലീഗ് നേതാക്കളായ അഡ്വ: കണിയാപുരം ഹലിം,
കന്യാകുളങ്ങര ഷാജഹാൻ, ചാന്നാങ്കര എം പി കുഞ്ഞ്, മൺവിള സൈനുദ്ധീൻ, കുന്നുംപുറം അഷറഫ്, മാഹീൻ അബൂബക്കർ,
തൊടിയിൽ ഹസൻ, പുലിപ്പാറ യൂസഫ്, കന്യാകുളങ്ങര സൈഫുദ്ദീൻ, ദാവൂദ് ഹാജി, ആരിഫ് മുഹമ്മദ്‌ തുടങ്ങിവർ സന്നിഹിതരായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp