spot_imgspot_imgspot_img

മേനംകുളം ദേശസേവിനി ഗ്രന്ഥശാല ഓണാഘോഷ പരിപാടികൾ ഉപേക്ഷിച്ച് സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

Date:

തിരുവനന്തപുരം: മേനംകുളം ദേശസേവിനി ഗ്രന്ഥശാല ഓണാഘോഷ പരിപാടികൾ ഉപേക്ഷിച്ച് സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മേനംകുളം ദേശസേവിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എഴുപത്തിയെട്ടാമത്‌ വാർഷികാഘോഷവും ഓണാഘോഷവുമാണ് സെപ്റ്റംബർ 15, 16 തിയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്നത്.

എന്നാൽ വയനാട് ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ പരിപാടി നടത്താനായി സമാഹരിച്ച തുകയായ 60,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവർ സംഭാവന നൽകുകയും ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി വിനയകുമാറും പ്രസിഡന്റ് സഹദേവനും ചേർന്നാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp