News Week
Magazine PRO

Company

Share This Post
spot_imgspot_img

മാളോണം സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: കാരുണ്യ സാംസ്കാരിക വേദിയും വെള്ളയമ്പലം ടിഎംസി മൊബൈൽ ടെക്നോളജിയും മാൾ ഓഫ് ട്രാവൻകൂറിൽ മാളോണം സംഘടിപ്പിച്ചു. മൂന്നര മണിക്കൂർ നീണ്ടുനിന്ന ഓണം മെഗാ കലാമേള “മാളോണം” സെന്റർ ഹെഡ് പ്രവീൺ നായരുടെ അധ്യക്ഷതയിൽ കേരള ഗവൺമെന്റ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ:കെ.പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പോലീസ് ഇൻസ്പെക്ടർ ജനറൽ ലക്ഷ്മണ ഐ.പി.എസ് വിശിഷ്ടാതിഥിയായിരുന്നു. ചലച്ചിത്രതാരം അനീഷ് രവി, പനച്ചമൂട് ഷാജഹാൻ, പൂഴനാട് സുധീർ, റഹീം പനവൂർ, ബസവരാജ് എന്നിവർ പ്രസംഗിച്ചു. ചലച്ചിത്ര പിന്നണി ഗായകർ, സംഗീത സംവിധായകർ, ഗായകർ, നർത്തകർ തുടങ്ങി അമ്പതോളം കലാകാരൻമാർ വ്യത്യസ്തമായ കലാ വിരുന്നൊരുക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃശ്ശൂരിൽ ആറുവയസുകാരനെ മുക്കിക്കൊന്നു; ക്രൂരത ലൈംഗിക അതിക്രമം ചെറുത്തത്തിന്

തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ...

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ...

മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ (26/11) പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ...

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....
Telegram
WhatsApp
09:39:28