spot_imgspot_img

“സുസ്ഥിര കേരളം “ലോഗോ പ്രകാശനം ഇന്ന്; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോഗോ പ്രകാശനം ചെയ്യും

Date:

തിരുവനന്തപുരം: “സുസ്ഥിര കേരളം “ലോഗോ പ്രകാശനം ഇന്ന്. വൈകുന്നേരം 4:30 ക്ക് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോഗോ പ്രകാശനം ചെയ്യും. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ വിവിധ സാമൂഹിക ആത്മീയ നേതാക്കൾ പങ്കെടുക്കും.

പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുവാൻ ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും വൈകിയാൽ അത് ആപത്താണ് . ആ തിരിച്ചറിവിലേക്ക് സമൂഹത്തെ പ്രാപ്തരാക്കുവാൻ വേണ്ടി ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ ആഭിമുഖ്യത്തിൽ രൂപം കൊടുക്കുന്ന കൗൺസിലാണ് “സുസ്ഥിര കേരളം. ” വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞൻ പത്മഭൂഷൻ പ്രൊഫ മാധവ് ഗാഡ്ഗിൽ ആണ് സുസ്ഥിര കേരളത്തിൻറെ മുഖ്യ ഉപദേഷ്ടാവ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp