spot_imgspot_img

കണിയാപുരം ഉപജില്ലാ സ്‌കൂൾ കലോത്സവം നാളെ ആരംഭിക്കും

Date:

മംഗലപുരം :കണിയാപുരം ഉപജില്ലാ സ്‌കൂൾ കലോത്സവം നാളെ മുതൽ തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അരങ്ങേരും.നാലു ദിവസങ്ങളിലായി 8 വേദികളിൽ നടക്കുന്ന മത്സരങ്ങളിൽ എൽപി, യു.പി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ തൊണ്ണൂറോളം സ്‌കൂളുകളിൽ നിന്നായി 5300 ഓളം കലാപ്രതിഭകൾ കലോത്സവവത്തിൽ പങ്കെടുക്കും.5 ന് രാവിലെ 10 മണിക്ക് രചനമത്സരങ്ങൾ ആരംഭിക്കും.

വൈകുന്നേരം 3 മണിക്ക് വർണ്ണോത്സവം, 3:30 ന് വിൽപ്പാട്ട്, 4 ന് പിന്നൽ തിരുവാതിര,4:30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വി ശശി എം എൽ എ ഉദ്ഘാടനം ചെയ്യും.8 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും.കലോത്സവുമായി ബന്ധപ്പെട്ടു എല്ലാ വിധഒരുക്കങ്ങളും പൂർത്തിയായതായി കണിയാപുരം എ ഇ ഒ ആർ.എസ് ഹരികൃഷ്ണൻ, പ്രിൻസിപ്പൽ ജെസ്സി ജലാൽ,ഹെഡ് മാസ്റ്റർ എസ്.സുജിത്ത്, പ്രതിനിധി കളായ വി.എസ്.അവീഷ്, എൽ അൻസാർ, ആർ ഒ കൃ ഷ്ണകാന്ത്,അനസ് എന്നിവർ അറിയിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി. സ്വകാര്യ ബസ് കണ്ടക്ടർ...

തിരുവനന്തപുരത്ത് നിന്നും കാണാതായ ആറാം ക്ലാസുകാരനെ കണ്ടെത്തി

തിരുവനനന്തപുരം: തിരുവനന്തപുരം പുത്തൻകോട്ടയിൽ നിന്ന് കാണാതായ 11 കാരനെ കണ്ടെത്തി. തിരുവനന്തപുരം...

മുൻ എം എൽ എ എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രി...

ആധാർ: ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള...
Telegram
WhatsApp