ശ്രീകാര്യത്ത് കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ഒരു മരണം
Date:

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.
കല്ലംപള്ളി സ്വദേശി സക്കറിയയാണ് മരിച്ചത്. 68 വയസായിരുന്നു. ഇയാൾ പാലുമായി പോയപ്പോഴാണ് അപകടം സംഭവിച്ചത്.



Popular
© 2023 Press Club Vartha. All Rights Reserved.



