spot_imgspot_imgspot_img

ലഡ്ഡു മഹോത്സവത്തിനിടെ സ്റ്റേജ് തകർന്ന് 5 പേർ മരിച്ചു

Date:

ലഖ്നൗ: ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ലഡ്ഡു മഹോത്സവത്തിനിടെ സ്റ്റേജ് തകർന്ന് 5 പേർ മരിച്ചു. മുള കൊണ്ടുള്ള പ്ലാറ്റ് ഫോം തകർന്നാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അഞ്ചുപേർ മരിക്കുകയും നാൽപ്പത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പ്രാദേശിക ജൈന സമൂഹം 30 വര്‍ഷമായി വര്‍ഷം തോറും ആഘോഷിക്കുന്ന ലഡു മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയവർക്കാണ് അപകടമുണ്ടായത്.. തടി കൊണ്ട് കെട്ടിയ താത്കാലിക വാച്ച് ടവർ ആണ് തകർന്നുവീണത്. ബറൗത്ത് നഗരത്തിലായിരുന്നു സംഭവം. അധികം വീതിയില്ലാത്ത സ്ഥലത്തായിരുന്നു സ്റ്റേജ്. ആളുകൾ നിയന്ത്രണമില്ലാതെ എത്തിയതോടെ ഭാരം താങ്ങാനാവാതെ പ്ലാറ്റ്ഫോം തകരുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഓപ്പറേഷന്‍ ഡി-ഹണ്ട്; 36 പേര്‍ അറസ്റ്റില്‍; പരിശോധനയ്ക്ക് വിധേയമാക്കിയത് 1,333 പേരെ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 36 പേരെ...

തിരുവനന്തപുരത്ത് അമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമം; മകനെ കസ്റ്റഡിയിലെടുത്തു; അമ്മയെ കുത്തിയ ശേഷം പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വൃദ്ധയായ അമ്മയെ മകന്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു....

സ്വന്തം വീട്ടിലെ സ്വര്‍ണവും പണവും മോഷ്ടിച്ചു; പൊലീസിനെ വിളിച്ചു; വിഴിഞ്ഞത്തെ മോഷണത്തില്‍ ട്വിസ്റ്റ്; തുമ്പായത് കട്ടര്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷണം പോയെന്ന പരാതിയില്‍...

രാത്രി വൈകിയും യോഗം; കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക വൈകുന്നു; സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സമവായത്തിലെത്താനായില്ല

ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകും....
Telegram
WhatsApp